Hivision Channel

ചരമ വാര്‍ഷികാചരണത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചന നടത്തി

സേവാദള്‍ ദേശീയ ക്യാമ്പയിനില്‍ പങ്കെടുക്കുവാനുള്ള യാത്രയില്‍ ടെയിനില്‍ നിന്ന് വീണ് മരിച്ച വടക്കയില്‍ ജോയിച്ചന്റേയും, അലക്കുളത്തില്‍ ജോയിക്കുട്ടിയുടേയും 38ാമത് ചരമ വാര്‍ഷികാചരണത്തിന്റെ ഭാഗമായി കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയിലും, ചുങ്കക്കുന്ന് ഫാത്തിമാതാ ഫൊറോന ദേവാലയ സെമിത്തേരിയിലും പുഷ്പാര്‍ച്ചന നടത്തി. യോഗത്തില്‍ സേവാദള്‍ ജില്ലാ പ്രസിഡണ്ട് വി. പ്രകാശന്‍, സേവാദള്‍ സംസ്ഥാന പ്രസിഡണ്ട് രമേശന്‍ കരുവാച്ചേരി, അഷറഫ് ചൂരിയോട് , പി.സി.രാമകൃഷ്ണന്‍ , കൊട്ടിയൂര്‍ മണ്ഡലം പ്രസിഡണ്ട് സണ്ണി വേലിക്കകത്ത് , എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *