Hivision Channel

തൊണ്ടിയില്‍ എ.എം അസോസിയേറ്റ്‌സ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു

തൊണ്ടിയില്‍: എ.എം അസോസിയേറ്റ്‌സ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് ടാക്‌സ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ഡോ. റവ. ഫാ.തോമസ് കൊച്ചുകരോട്ട്, രാജു ജോസഫ,് നൂറുദ്ദീന്‍, ടി.പി എസ്താപ്പന്‍, എ,എന്‍ ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *