Hivision Channel

ആലോചനയോഗം

കീഴ്പള്ളി: ആറളം ഫാമില്‍ നിന്നും വിരമിച്ച പെന്‍ഷന്‍ തൊഴിലാളികളുടെ സംഗമം നടത്തുന്നതിന്റെ ഭാഗമായി കീഴ്പള്ളി വ്യപാര ഭവനില്‍ ആലോചനയോഗം ചേര്‍ന്നു. പി എ ടോമി അധ്യക്ഷത വഹിച്ചു. വി കെ ജോസ്, എവി ജോസ്, പി ജെ ബേബി തുടങ്ങിയവര്‍ സംസരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *