Hivision Channel

കാരംസ് ടൂര്‍ണമെന്റിന്റെ സമ്മാന വിതരണം

ചെട്ടിയാംപറമ്പ്: ഒക്ടോബര്‍ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് വൈ.ബി.സി ചെട്ടിയാംപറമ്പ് നടത്തിയ കാരംസ് ടൂര്‍ണമെന്റിന്റെ സമ്മാന വിതരണം നടത്തി. ലീയോ തോമസ്, രാഹുല്‍ നാരായണന്‍, നിപുണ്‍ കെ.വി, അരുണ്‍ ടി.എസ്, അമല്‍ പ്രസാദ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വിജയികള്‍ക്ക് ചെട്ടിയാംപറമ്പ് ഗവ.എല്‍.പി.സ്‌കൂള്‍ പ്രധാനാധ്യാപിക കുമാരി സമ്മാനദാനം നിര്‍വ്വഹിച്ചു. രാഹുല്‍ നാരായണന്‍, നിപുണ്‍ കെ.വി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *