Hivision Channel

ലഹരി വിരുദ്ധ പ്രതിജ്ഞ

പേരാവൂര്‍: സംസ്ഥാന വ്യാപകമായി ഫയര്‍ ആന്റ് റെസ്‌ക്യു വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായി പേരാവൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസിലെ ജീവനക്കാരും കുടുംബാംഗങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എക്സൈസ് ഓഫീസര്‍ ബാബു മോന്‍ ഫ്രാന്‍സിസ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. ബെന്നി ദേവസ്യ, ശ്രീനിവാസന്‍ ,ജയസിംഹന്‍ ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *