Hivision Channel

കേര രക്ഷാവാരം തെങ്ങിന്‍ തടത്തില്‍ പച്ചിലവള പ്രയോഗത്തെ കുറിച്ച് ക്ലാസും പയര്‍ വിത്ത് വിതരണവും

പേരാവൂര്‍: കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കേര രക്ഷാവാരം തെങ്ങിന്‍ തടത്തില്‍ പച്ചിലവള പ്രയോഗത്തെകുറിച്ച് ക്ലാസും പയര്‍ വിത്ത് വിതരണവും നടന്നു.കെ വി ശരത്തിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.കൂടത്തില്‍ ശ്രീകുമാര്‍ ക്ലാസ് നയിച്ചു.സീനിയര്‍ കൃഷി അസിസ്റ്റന്റ് പി എം രഘു,കൃഷി അസിസ്റ്റന്റ് പി എസ് അനീഷ് എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *