
കേളകം: ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.പി.സി കുട്ടികള്‍ സെ നോ ടു ഡ്രഗ്‌സ് എന്നെഴുതി ഞങ്ങള്‍ ലഹരിക്കെതിരാണെന്ന് പ്രഖ്യാപിച്ചു. ഹെഡ്മാസ്റ്റര്‍ എം.വി മാത്യു, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ജോബി ഏലിയാസ്, അശ്വതി കെ ഗോപിനാഥ് എന്നിവര്‍ കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.














