Hivision Channel

സ്നേഹ സദസ്സ് സംഘടിപ്പിച്ചു

പേരാവൂര്‍: അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കും എതിരെ ബാലസംഘം പേരാവൂര്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ സ്നേഹ സദസ്സ് സംഘടിപ്പിച്ചു. ബാലസംഘം ജില്ലാ കമ്മറ്റി അംഗം അനുവിന്ദ് ഉദ്ഘാടനം ചെയ്തു.സ്നിയ അധ്യക്ഷത വഹിച്ചു. പ്രഹ്ലാദന്‍, ഷൈലജ ടീച്ചര്‍,സനീഷ് ,ആകാശ് എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *