Hivision Channel

വിജ്ഞാനോത്സവം

കൊട്ടിയൂര്‍: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എല്‍.പി,യു.പി, ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ടം കൊട്ടിയൂര്‍ എന്‍.എസ്.എസ്.കെ യു.പി സ്‌കുളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജീജ ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചാത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോര്‍ജ്ജ്, വാര്‍ഡ് മെമ്പര്‍ ജെസ്സി റോയ് എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഒ.എം.കുര്യാച്ചന്‍,എം.വി.മുരളി , ഇ.ജെ.ആഗസ്തി, സാവിത്രി ടീച്ചര്‍, കെ.ജെ.മാത്യു, കെ.പി മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *