Hivision Channel

സ്വദേശ് മെഗാ ക്വിസ് മത്സരം; ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കെവിന്‍ ജിമ്മിക്ക് ഒന്നാം സ്ഥാനം

കേളകം: കെ.പി.എസ്.ടി.എ സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ് മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി കെവിന്‍ ജിമ്മി ഒന്നാം സ്ഥാനം നേടി.

Leave a Comment

Your email address will not be published. Required fields are marked *