Hivision Channel

ബ്യൂട്ടിപാര്‍ലര്‍ ഓണേഴ്സ് സമിതി പേരാവൂര്‍ ഏരിയ സമ്മേളനം

പേരാവൂര്‍: ബ്യൂട്ടിപാര്‍ലര്‍ ഓണേഴ്സ് സമിതി പേരാവൂര്‍ ഏരിയ സമ്മേളനം പേരാവൂര്‍ രാജധാനി ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പങ്കജവല്ലി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സ്മിത ഷൈജു അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറര്‍ ഷേര്‍ളി ജിഷ്ണു.പേരാവൂര്‍ ഏരിയ സെക്രട്ടറി ബിന്ദു രാജ്,ജയശ്രീ കണ്ണന്‍,അനില്‍കുമാര്‍,ദിനേശ് ബാബു എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി ബിന്ദു രാജനെ സെക്രട്ടറിയായും,ശ്യാമിനിയെ പ്രസിഡന്റായും തിരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *