Hivision Channel

ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സമ്മേളനം

പേരാവൂര്‍: ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സമ്മേളനം പേരാവൂരില്‍ നടന്നു.പി ഹരിദാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.മനോജ് അധ്യക്ഷത വഹിച്ചു. കെ.പി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.വി പ്രഭാകരന്‍, ജോയികുട്ടി എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *