Hivision Channel

കോളിത്തട്ട് ഗവ. എല്‍.പി സ്‌കൂളില്‍ അരങ്ങ് സ്‌കൂള്‍ കലോത്സവം നടത്തി

കോളിത്തട്ട്: ഗവ. എല്‍.പി സ്‌കൂളില്‍ അരങ്ങ് സ്‌കൂള്‍ കലോത്സവം നടത്തി. കേളകം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമ്മി ഉദ്ഘാടനം ചെയ്തു. മദര്‍ പി.ടി.എ പ്രസിഡണ്ട് സൗമ്യ ബിനു അധ്യക്ഷത വഹിച്ചു. സിജു മുഞ്ഞനാട്ട്, സജിഷ എന്‍.ജെ, ഉല്ലാസ് ജി.ആര്‍, ആതിര മോഹന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *