Hivision Channel

ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് ചെട്ടിയാംപറമ്പ് ഗവണ്‍മെന്റ് യു.പി സ്‌കൂള്‍

ചെട്ടിയാംപറമ്പ്: ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് ചെട്ടിയാംപറമ്പ് ഗവണ്‍മെന്റ് യു.പി സ്‌കൂള്‍. ഒരു മാസത്തെ ലഹരി വിരുദ്ധ ക്യാമ്പെയിനുമായി ബന്ധപ്പട്ടാണ് ചെട്ടിയാംപറമ്പ് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ജാഗ്രത സമിതിയുടെയും പി.ടി.എയുടെയും ആഭിമുഖ്യത്തില്‍ പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങളും രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ചേര്‍ന്ന് മനുഷ്യച്ചങ്ങല തീര്‍ത്തത്.

Leave a Comment

Your email address will not be published. Required fields are marked *