Hivision Channel

കഴിഞ്ഞ ദിവസം അന്തരിച്ച ഡോ. ബോബന്‍ കുഞ്ചറിയയുടെ വീട് മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു

കണിച്ചാര്‍: കഴിഞ്ഞ ദിവസം അന്തരിച്ച കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി മെമ്പറും പൊതുപ്രവര്‍ത്തകനുമായ കണിച്ചാര്‍ ചീരംവേലില്‍ ഡോ. ബോബന്‍ കുഞ്ചറിയയുടെ വീട് സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *