
കേരള സംസ്ഥാന എന്‍ ആര്‍ ഇ ജി എംപ്ലോയീസ് യൂണിയന്‍ സി ഐ ടി യു പേരാവൂര്‍ ബ്ലോക്ക് സമ്മേളനം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മിനി ഹാളില്‍ നടന്നു.സി ഐ ടി യു പേരാവര്‍ ഏരിയ സെക്രട്ടറി പി വി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.കെ ജെ ഷാജി അധ്യക്ഷത വഹിച്ചു.

എന്‍ ആര്‍ ഇ ജി ഇ യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ രജീഷ് ,ഷിനോജ് പായം,ഷിജോയി,എ ഷിബു, സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര ഗവ നയം തിരുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.














