
തില്ലങ്കേരി: ബി.ജെ.പി തില്ലങ്കേരി പഞ്ചായത്ത് കമ്മിറ്റി പുനസംഘടിപ്പിച്ചു. പ്രസിഡണ്ടായി എം.വി ശ്രീധരനെയും,ജനറല്‍ സെക്രട്ടറിയായി മനോജ് പടിക്കച്ചാലിനെയും,വൈസ് പ്രസിഡണ്ടായി ഗിരീഷ് കുണ്ടേരിഞ്ഞാലിനെയും,രാജന്‍ പടിക്കച്ചാലിനെ സെക്രട്ടറിയായും ,സജിത്ത് മണലാടി (യുവമോര്‍ച്ച ),സനില ദേവദാസ്.(മഹിളാ മോര്‍ച്ച) അശോകന്‍ തില്ലങ്കേരി (മീഡിയ )എന്നിവരെ ഭാരവാഹികളായും തിരഞ്ഞെടുത്തു.














