Hivision Channel

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ പരിശോധന നടത്തി

കൊട്ടിയൂര്‍: കുടുംബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി ഹോട്ടലുകളില്‍ പരിശോധന നടത്തി. പരിശോധനയില്‍ രണ്ട് ഹോട്ടലുകള്‍ക്ക് നിയമ പ്രകാരമുള്ള നോട്ടീസ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എ ജെയ്‌സണ്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷാഹിന ടി.എ, ഭാഗ്യശ്രീ എം പി എന്നിവരടങ്ങിയ ടീമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

Leave a Comment

Your email address will not be published. Required fields are marked *