കണ്ണൂര്‍ ജില്ലാ കായികമേളയില്‍ ഇരിട്ടി ഉപജില്ലക്ക് രണ്ടാംസ്ഥാനം .കണ്ണൂര്‍ മങ്ങാട്ട്പറമ്പില്‍ നടന്ന കായിക മേളയിലാണ് ഇരിട്ടി ഉപജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് .പയ്യന്നൂര്‍ സബ്ജില്ലക്കാണ് ഒന്നാം സ്ഥാനം.