Hivision Channel

കലവറ നിറക്കല്‍ ഘോഷയാത്ര

ഇരിട്ടി: കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആരംഭിക്കുന്ന ശ്രീമദ് ഭാഗവത സപ്താഹത്തോടനുബന്ധിച്ച് കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു. ക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയില്‍ മാതൃസമിതി സെക്രട്ടറി സി. കോമളവല്ലി, ക്ഷേത്രസമിതി പ്രസിഡന്റ് സി. പ്രഭാകരന്‍, സെക്രട്ടറി എം. ഹരീന്ദ്രനാഥ്, കെ. പി. കുഞ്ഞിനാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *