Hivision Channel

എം.ജി സൈക്കിള്‍സ്

പേരാവൂര്‍: കൊട്ടിയൂര്‍ റോഡില്‍ എം.ജി സൈക്കിള്‍സ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. യുഎംസി ജില്ലാ ജനറല്‍ സെക്രട്ടറി ഷിനോജ് നരിതൂക്കിലിന്റെ അധ്യക്ഷതയില്‍ എം.എല്‍.എ അഡ്വ.സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലന്‍ ആദ്യ വില്‍പന നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം പൂക്കോത്ത് റെജീന സിറാജ്, കെ.കെ രാമചന്ദ്രന്‍, ഷബി നന്ത്യത്ത്, കെ. എം ബഷീര്‍, ഡോ. ദീപേഷ്, എ.കെ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *