
പേരാവൂരില്‍ ജെ.എന്‍ ടെക്സ്റ്റയില്‍സ് റെഡിമെയ്ഡ്സ് ആന്റ് ടൈലറിംഗ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റെജീന സിറാജ്, വ്യാപാരി നേതാക്കളായ കെ കെ രാമചന്ദ്രന്, കെ എം ബഷീര്‍, ഷബി നന്ത്യത്ത്, ദിനേശ് ബാബു, ഷിനോജ് നരിതൂക്കില്‍ എന്നിവര്‍ സംബന്ധിച്ചു.














