
കേളകം:നവംബര്‍ 24 കേരളാ ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ സ്ഥാപക ദിനത്തോടനുബന്ധിച്ച് കൊട്ടിയൂര്‍ യുണിറ്റിന്റെ നേതൃത്വത്തില്‍ കേളകത്ത് പതാക ഉയര്‍ത്തി. സംസ്ഥാന സമിതി അംഗം നോബിള്‍ കൊട്ടിയൂര്‍, ജില്ലാ കമ്മറ്റി അംഗം മാനോജ് കണിച്ചാര്‍, ആന്റണി കൊട്ടിയൂര്‍, മറ്റ് സോണ്‍ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.














