Hivision Channel

പച്ചക്കറി കൃഷി ആരംഭിച്ചു

തൊണ്ടിയില്‍: കേരള സര്‍ക്കാറിന്റെ എല്ലാ സ്‌കൂളുകളിലും ജൈവ പച്ചക്കറി തോട്ടം എന്ന പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി ആരംഭിച്ചു. തക്കാളി, പച്ചമുളക്, പൊട്ടിക്ക, പയര്‍, വെണ്ട, വഴുതന, ചീര തുടങ്ങിയ പച്ചകറികള്‍ നട്ടു. വാര്‍ഡ് മെമ്പര്‍ രാജു ജോസഫ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് മാനേജര്‍ ഓസ്റ്റിന്‍ ചക്കാംകുന്നേല്‍ അധ്യക്ഷത വഹിച്ചു.പിടിഎ പ്രസിഡന്റ് തങ്കച്ചന്‍ കോക്കാട്ട്, കൃഷി അസസ്റ്റന്റ് റജുല,ഷിജോ നാടികുന്നേല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *