Hivision Channel

സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ എ.ടി.എം പ്രവര്‍ത്തനം ആരംഭിച്ചു

പേരാവൂര്‍: ഗ്രാമീണ്‍ ബാങ്കിന് സമീപത്തായി സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ എടിഎം പ്രവ ര്‍ത്തനം ആരംഭിച്ചു. യുഎംസി പ്രസിഡണ്ട് കെ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഒ മാത്യു, ഷിനോജ് നരിതൂക്കില്‍, ബേബി പാറക്കല്‍, രാധകൃഷ്ണന്‍, സിറാജ് പൂക്കോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *