Hivision Channel

മൊബൈല്‍ ടെക്

തോലമ്പ്ര: ശാസ്ത്രി നഗറില്‍ മൊബൈല്‍ ടെക് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. മാലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.രാജേഷ്, മോഹനന്‍ നെല്ലിക്ക, രഘുനാഥ്, ഫിലിപ്പ് കാരാമക്കുഴിയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *