Hivision Channel

പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം

പേരാവൂര്‍: തൊണ്ടിയില്‍ ക്രൈസ്റ്റ് കേളേജിലെ 1981 സെക്കന്റ് പിഡിസി ബാച്ചിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ഓര്‍മ്മച്ചെപ്പ് പേരാവൂര്‍ രാജധാനി ഹാളില്‍ നടന്നു.,ജോണി അധ്യക്ഷത വഹിച്ചു.വി രവീന്ദ്രന്‍,ശശീന്ദ്രന്‍ താഴെപുര,അന്നക്കുട്ടി,സി രവി, അശോകന്‍, ഫ്രാന്‍സിസ്, കെ വി രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ അധ്യാപകരെയും ആദരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *