
കൊട്ടിയൂര്‍: നവംബര്‍ 26 ആം ആദ്മി പാര്‍ട്ടി സ്ഥാപക ദിനത്തോടനുബന്ധിച്ച് ചുങ്കക്കുന്ന് നീണ്ടുനോക്കി എന്നിവിടങ്ങളില്‍ ആം ആദ്മി പാര്‍ട്ടി കൊട്ടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി. ചുങ്കക്കുന്നില്‍ സ്റ്റാനി തട്ടാംപറമ്പിലും നീണ്ടുനോക്കിയില്‍ ജോര്‍ജ് കുമ്പുളുങ്കലും പതാക ഉയര്‍ത്തി. ഓനച്ചന്‍,ബെന്നി തെങ്ങുംതോട്ടം, എ.വി ജോണ്‍, ജോര്‍ജ് കുമ്പുളുങ്കല്‍, ജോഷി എന്നിവര്‍ പതാക ഉയര്‍ത്തലില്‍ പങ്കെടുത്തു.














