Hivision Channel

അനുമോദന സദസ് സംഘടിപ്പിച്ചു

നല്ലൂര്‍:എല്‍.പി സ്‌കൂളില്‍ ഉപജില്ലാ കലോത്സവത്തില്‍ വിജയികളായ പ്രതിഭകളെ അനുമോദിക്കുന്നതിനായി അനുമോദന സദസ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് കെ.സി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ അഡ്വ. ജാഫര്‍ നല്ലൂര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പ്രമീള, മാനേജമെന്റ് പ്രതിനിധി സി വിജന, സ്റ്റാഫ് സെക്രട്ടറി ഇബ്രാഹിം മാസ്റ്റര്‍ മദര്‍ പി.ടി.എ പ്രസിഡന്റ് ജുവന, ജീസ്ന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *