Hivision Channel

സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്

പേരാവൂര്‍: ടൗണ്‍ ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നാഗാര്‍ജുന ആയുര്‍വേദവുമായി സഹകരിച്ച് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.ക്ലബ് പ്രസിഡന്റ് പാപ്പച്ചന്‍ കുന്നത്ത്, ടോമി, ജോസഫ്, സുരേഷ്, സദാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.ഡോ. ടി രാമരാജന്‍, ഡോ. ദില്‍ഷ പ്രദീപ്, ഡോ. അഭിന കെ വിജയന്‍,ഡോ. ബേബി സാന്ദ്ര എന്നിവര്‍ രോഗികളെ പരിശോധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *