
കേളകം: വെള്ളൂന്നിയിലെ കൊച്ചുപുരയ്ക്കല്‍ ജോസിന്റെ ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് അനുസ്മരണം നടത്തി. വെള്ളൂന്നി പ്രൊവിഡന്‍സ് ദേവാലയ സെമിത്തേരിയില്‍ നടത്തിയ പുഷ്പാര്‍ച്ചനയില്‍ അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാര്‍കുളം, ഡി.സി.സി ജനറല്‍ സെക്രട്ടറി ലിസി ജോസഫ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിമല്‍ കൊച്ചുപുരയ്ക്കല്‍, വര്‍ഗ്ഗീസ് ജോസ് നടപ്പുറം, കെ. സുരേന്ദ്രര്‍, ജോയിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.














