മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

ഇരിട്ടി: മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിട്ടി പാലത്തിന് സമീപത്തെ സൂര്യ ബാറിന്റെ വരാന്തയിലാണ് ലോട്ടറി വില്‍പനക്കാരനായ പടിയൂര്‍ സ്വദേശി താഴെവീട്ടില്‍ കണ്ണനെ(55) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിട്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി
മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി Read More »









