Hivision Channel

പേരാവൂര്‍ ചെവിടിക്കുന്നില്‍ ബ്ലു മൂണ്‍ കോള്‍ഡ് സ്റ്റോര്‍ ഹോള്‍സെയില്‍ ആന്റ് റീടെയില്‍ എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു

ചെവിടിക്കുന്ന്: പേരാവൂര്‍ ചെവിടിക്കുന്നില്‍ ബ്ലു മൂണ്‍ കോള്‍ഡ് സ്റ്റോര്‍ ഹോള്‍സെയില്‍ ആന്റ് റീടെയില്‍ എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റെജീന സിറാജ് അധ്യക്ഷത വഹിച്ചു. റോബിന്‍ തോമസ് ആദ്യവില്‍പ്പന നിര്‍വഹിച്ചു. പി പുരുഷോത്തമന്‍, തങ്കശ്യാം, ഷബീര്‍ അലി, അര്‍ഷാദ്, ദില്‍ഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *