
പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് 1, 2, 3,9,11 വാര്‍ഡുകളിലെ തൊഴില്‍ സഭ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ റെജീന സിറാജ്, ശരത് കെ.വി, പഞ്ചായത്ത് സെക്രട്ടറി ബാബു ജോസ് എന്നിവര്‍ സംബന്ധിച്ചു.














