
സംസ്ഥാനത്ത് ട്രഷറി സേവനങ്ങള്‍ തടസപെട്ടു.സാങ്കേതിക തകരാര്‍ മൂലം രാവിലെ 11.30 മുതല്‍ ട്രഷറികളില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. ശമ്പള വിതരണമടക്കം തടസ്സപ്പെട്ടു. ഡാറ്റ ബേസിലും സര്‍വ്വറിലുമുള്ള തകരാറിനെ തുടര്‍ന്നാണ് സേനനങ്ങള്‍ തടസപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.