
പേരാവൂര്‍:പുരളിമല മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവത്തിന് കൊടിയേറി.മടപ്പുര പ്രസിഡന്റ് പി പി പ്രീത് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.രാമചന്ദ്രന്‍,പി പി സുകുമാരന്‍,കെ അനില്‍ദാസ്,കെ ഉമേഷ്,ദാമോദരന്‍,ബാലന്‍ പെരുവണ്ണാന്‍,സി ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി