പേരാവൂര്‍:ഈരായിക്കൊല്ലി ശ്രീ മുത്തപ്പന്‍ മടപ്പുര തിറമഹോത്സവത്തിന് കൊടിയേറി.മാതമംഗലം രാഘവന്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.കൊമ്പ്രകണ്ടി മുകുന്ദന്‍,എം കെ രാജന്‍,സി കുഞ്ഞനന്ദന്‍,എം ഷമേജ്,സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി