Hivision Channel

നികുതി വിചാരണ സദസ്സ്

ഇരിട്ടി: അവശ്യവസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും കുത്തനെ നികുതി കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കിയ ഇടതു സര്‍ക്കാരിന്റെ ബജറ്റിനെതിരെ പേരാവൂര്‍ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ചാവശ്ശേരിയില്‍ നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു. പേരാവൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം എം മജീദ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് സിറാജ് പൂക്കോത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സവാദ് പെരിയത്തില്‍, പികെ അബ്ദുല്‍ കാദര്‍ കെവി റഷീദ്, അഷ്‌റഫ് ചായിലോട്, എന്‍.കെ ശറഫുദ്ധീന്‍, കെ.പി റംഷാദ്, ഫവാസ് പുന്നാട്, അസ്ലം മൗലവി, സി.എം ശാക്കിര്‍, സി.കെ അഷ്‌റഫ്, കെ.കെ നാസര്‍, ജാഫര്‍ കുനിയില്‍, മുനീര്‍ അറഫ, സി.കെ സാദിക്, വി. ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *