Hivision Channel

വായന ചങ്ങാത്തം

തോലമ്പ്ര: യു.പി സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി വീട്ടുമുറ്റത്തെ വായന സദസ്സ് വായന ചങ്ങാത്തം നടത്തി. കവയിത്രി രജനി ഗണേഷ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് മോഹനന്‍ നെല്ലിക്ക അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.കെ ഇന്ദിര, കെ.പി സുജിത്ത്, പി.പി ഷെജിന്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കൈയെഴുത്ത് മാസിക ഇതളുകള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *