Hivision Channel

കേരളത്തില്‍ നിന്ന് ഇസ്രായേലിലേക്ക് കൃഷി പഠിക്കാന്‍ പോയ സംഘത്തിലെ കര്‍ഷകനെ കാണാതായി

കേരളത്തില്‍ നിന്ന് ഇസ്രായേലിലേക്ക് കൃഷി പഠിക്കാന്‍ പോയ സംഘത്തിലെ കര്‍ഷകനെ കാണാതായി. പേരട്ട തൊട്ടില്‍പ്പാലം സ്വദേശി ബിജു കുര്യനെ (48) ആണ് കാണാതായത്. ബിജു കുര്യന്‍ അടക്കം 27 കര്‍ഷകരും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകുമാണ് ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി മുതലാണ് ബിജു കുര്യനെ കാണാതായത്. എംബസിയിലും ഇസ്രായേല്‍ പൊലീസിലും ബി.അശോക് പരാതി നല്‍കി. അതിനുശേഷം സംഘം നാട്ടിലേക്ക് തിരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *