Hivision Channel

ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള ഉപകരണ വിതരണം

പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് 2022-23 വര്‍ഷത്തെ പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള ഉപകരണ വിതരണം പേരാവൂര്‍ ഡിജിറ്റല്‍ ലൈബ്രറി ഹാളില്‍ നടന്നു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എന്‍ പി ആശ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *