പേരാവൂര്‍: പഴയ ബസ് സ്റ്റാന്‍ഡിന് സമീപം നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞ്കയറി അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.