Hivision Channel

മട്ടിണി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു

ഇരിട്ടി: മട്ടിണി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ അഷ്ടമംഗല പരിഹാരക്രിയയും അഷ്ട ബന്ധ കലശവും ഉപദേവതാ പുന:പ്രതിഷ്ഠയുടെയും ഭാഗമായി കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു. മാര്‍ച്ച് 27 വരെ വിവിധ പരിപാടികളോടെയാണ് ചടങ്ങ്.

Leave a Comment

Your email address will not be published. Required fields are marked *