Hivision Channel

കോണ്‍ഗ്രസ് കേളകം മണ്ഡലം ശാന്തിഗിരി 146-ാം ബൂത്ത് കണ്‍വെന്‍ഷന്‍

കേളകം: കോണ്‍ഗ്രസ് കേളകം മണ്ഡലം ശാന്തിഗിരി 146-ാം ബൂത്ത് കണ്‍വെന്‍ഷന്‍ കെപിസിസി അംഗം ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ബേബി കാക്കനാട്ട് അധ്യക്ഷത വഹിച്ചു. ലിസി ജോസഫ്, സന്തോഷ് ജോസഫ് മണ്ണാര്‍കുളം, ജോസ് നടപ്പുറം, സി ജെ മാത്യു, ടോമി കാലായില്‍, ത്രേസ്യാക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ആദ്യകാല പ്രവര്‍ത്തകരെ അനുമോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *