Hivision Channel

പി.വി നാരായണന്‍ കുട്ടി അനുസ്മരണം

ഇരിട്ടി: പുന്നാട് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് ഇരിട്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ടും ട്രേഡ് യൂണിയന്‍ നേതാവും പ്രമുഖ സഹകാരിയുമായിരുന്ന പി.വി. നാരായണന്‍ കുട്ടി അനുസ്മരണം മീത്തലെ പുന്നാട് യു.പി സ്‌കൂളില്‍ സംഘടിപ്പിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. സണ്ണി ജോസഫ് എംഎല്‍എ അനുസ്മരണ പ്രഭാഷണം നടത്തി. സി.കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ തില്ലങ്കേരി, തോമസ് വര്‍ഗീസ്, കെ.വി. രാമചന്ദ്രന്‍, ഷാനിദ് പുന്നാട്, എം.പി. അബ്ദുറഹിമാന്‍, യു.സി. നാരായണന്‍ , സി വി സുധീപന്‍, സി.സി നസീര്‍ ഹാജി, പി.എ നസീര്‍, പി പി അരുണ്‍,കെ സുമേഷ് കുമാര്‍, സി.കെ അര്‍ജുന്‍, യുപി നജീബ്, കെ സൂരത്ത്, കെ.സി നാരായണന്‍കുട്ടി, വി എം രാജേഷ്, എം.പി സലീം, കെ വി മായിന്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *