Hivision Channel

കാവുംപടി ഹിദായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി മദ്രസ പ്രവേശനോത്സവം

തില്ലങ്കേരി:കാവുംപടി ഹിദായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി മദ്രസ പ്രവേശനോത്സവം മദ്രസ സദര്‍ മുഅല്ലിം സൈതലവി ഫൈസി ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്റ് പി മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.മായില്‍ ഉസ്താദ് ,മഹല്ല് സെക്രട്ടറി പി.മജീദ്,ജബ്ബാര്‍ ഫൈസി, അസ്ലം മൗലവി, യഹിയ ലത്തീഫി, അബ്ദുസ്സലാം മൗലവി, ഫൈസല്‍ മൗലവി , ഇബ്രാഹിം മൗലവി,അബ്ദുറഹ്മാന്‍ മൗലവി,സി.നാസര്‍,അലി,പി കെ അഷ്റഫ്,സി.നാസാര്‍,പി സലാം,പോക്കു,വി മുഹമ്മദ്, മുഹമ്മദ് റാഫി,നിസാര്‍, അഷ്‌റഫ്,നസീം,മജീദ്,മുഹമ്മദലി മിസ്ബാഹി, അഷ്‌കര്‍ സി എന്നിവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *