Hivision Channel

കൊട്ടിയൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡ് വെങ്ങലോടിയില്‍ ശുചീകരണം

കൊട്ടിയൂര്‍:ശുചിത്വ ഹര്‍ത്താലിന്റെ ഭാഗമായി കൊട്ടിയൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡ് വെങ്ങലോടിയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.വാര്‍ഡ് മെമ്പര്‍ ലൈസ ജോസ് ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.മലയോര ഹൈവേയുടെ ഭാഗമായ റോഡരികുകള്‍ ആണ് ശുചീകരിച്ചത്

Leave a Comment

Your email address will not be published. Required fields are marked *