Hivision Channel

കാട്ടുപന്നി ആക്രമം; ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

ഇരിട്ടി: തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ കാട്ടുപന്നി ആക്രമം.ആക്രമിച്ച പന്നിയെ വെടിവെച്ച് കൊന്നു.എടൂര്‍ ഉരുപ്പും കുണ്ടിലെ കൊച്ചുവേലിക്കകത്ത് ഫ്രാന്‍സിസിനെയാണ് തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ കാട്ടുപന്നി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഫ്രാന്‍സിസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് .ഇതിനിടെയാണ് പന്നിയെ വെടിവെച്ച് കൊന്നത്‌.

Leave a Comment

Your email address will not be published. Required fields are marked *