Hivision Channel

കോളയാട് ടൗണില്‍ ശുചീകരണ പ്രവര്‍ത്തനം

കോളയാട്:വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്റെ ഭാഗമായി സി.പി.ഐ.എം കോളയാട് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോളയാട് ടൗണില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.ഏരിയ കമ്മറ്റി അംഗം കെ.ടി. ജോസഫ് ഉദ്ഘാടനം ചെയ്തു.എ.ഷാജു അധ്യക്ഷത വഹിച്ചു. പി.രതീഷ്, കെ.ഇ. സുധീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *