Hivision Channel

വിന്നേഴ്‌സ് സ്‌പോര്‍ട്‌സ് പേരാവൂര്‍ നവീകരിച്ച ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു

പേരാവൂര്‍:വിന്നേഴ്‌സ് സ്‌പോര്‍ട്‌സ് പേരാവൂര്‍ നവീകരിച്ച ഷോറൂം കൊട്ടിയൂര്‍ റോഡ് പേരാവൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. എം.സി കുട്ടിച്ചന്‍, റെജീന പൂക്കോത്ത്, അഷറഫ്, വി അബ്ദുറഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *